2019~20 വർഷത്തെ കാലിക്കറ്റ് സർവകലാശാലയുടെ മികച്ച എൻ.എസ്.എസ്.വോളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഡെൽവിൻ ഡേവിസ് ആണ് ഇന്നത്തെ വിശിഷ്ടാതിഥി.വിദ്യാർഥികൾ എന്ന നിലയിൽ നമ്മുടെ ജീവിതത്തിന് പ്രചോദനവും ആത്മവിശ്വാസവും പകർന്ന് നൽകാൻ സാധിക്കുന്ന ഒരു വ്യക്തിത്വമെന്ന നിലയിൽ നമുക്ക് ഡെൽവിന്റെ വിശേഷങ്ങളറിയാം