ഞാന്‍ എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ നിങ്ങളറിയുന്ന നിങ്ങളുടെ സ്വന്തം പെലെ. ബ്രസീലിലെ റിയോ ഡി ജെനീറോയില്‍ നിന്ന് ഏകദേശം 200 മൈല്‍ ദൂരയുള്ള മിനാസ് ജെറൈസിലെ ട്രെസ് കോറക്കോസില്‍ ജനിച്ച ഒരു ദരിദ്രബാലന്‍ ലോക മനസുകളിലേക്ക് ട്രിബിള്‍ ചെയ്ത് കയറിക്കൂടിയതിന്റെ കഥ. അവതരണം; പ്രിയന്‍ രാജ് പി.എസ്.സ്‌ക്രിപ്റ്റ്: അഭിനാഥ് തിരുവലത്ത്. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍