Nere Chovve

ഞാന്‍ കോണ്‍ഗ്രസ് വിരുദ്ധനല്ല; ഇനിയില്ല ഒരു വയ്യാവേലിക്കും: ജോജു ജോര്‍ജ്


Listen Later

സിനിമയില്‍ എല്ലാ പണിയും എടുത്തിട്ടുള്ള ഒരു നടന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ പണി എന്നാണ് പേരിട്ടത്. പണി എന്ന സിനിമ അദ്ദേഹത്തിന് പണം തിരികെ നല്‍കിയെങ്കിലും കൂടെ ചില പണികളും നല്‍കി. വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ പണി തന്നെ തടസപ്പെടുത്തുന്ന രീതിയിലായി എന്ന് അദ്ദേഹത്തിന് തോന്നുന്നു, അത്കൊണ്ടു തന്നെ ആ വിവാദങ്ങളെക്കുറിച്ചും പണി എന്ന സിനിമയെക്കുറിച്ചും പ്രതികരിക്കുകയാണ് നേരെചൊവ്വേയില്‍ നടനും സംവിധായകനുമായ ജോജു ജോര്‍ജ്.

 

A well-known actor who has taken on all kinds of work in the film industry, Joju George, made his directorial debut with the film 'Pani'. Movie also brought some troubles to Joju.  Actor Joju George opens up in 'Nere Chovve'.

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Nere ChovveBy Manorama News