ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായി കൊന്ന യു.കെയിലെ നഴ്‌സ്. ക്രൈം സ്റ്റോറിയില്‍ ഇന്ന് ലൂസി ലെറ്റ്ബി എന്ന കൊടും കൊലയാളിയുടെ കഥയാണ് പറയുന്നത്. ഇന്ത്യന്‍ ഡോക്ടറായ രവി ജയറാമിന്റെ ഇടപെടലാണ് ലൂസിയിലെ കൊലപാതകിയെ പുറത്തുകൊണ്ടുവരാന്‍ പോലീസിനെ സഹായിച്ചത്: അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം