ഫെയ്‌സ്ബുക്കിലൂടെയാണ് നൗഷിദും രേഷ്മയും തമ്മില്‍ സൗഹൃദത്തിലാകുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലായി. മൂന്ന് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. പിന്നീട് ആ പ്രണയം രേഷ്മയുടെ കൊലപാതകത്തിലാണ് അവസാനിച്ചത്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം