Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
ഓസ്ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള... more
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.
March 03, 2023Knowing first aid can save lives. Here's where and how to get trained in Australia - പ്രഥമ ശുശ്രൂഷ അറിഞ്ഞിരിക്കേണ്ടത് പ്രധാനം; ഓസ്ട്രേലിയയിൽ ഫസ്റ്റ് എയ്ഡ് പരിശീലനം എങ്ങനെ നേടാംAccidents and sudden illness can strike anywhere. First aid training can make all the difference, from treating an injury at a critical time to saving a life. In Australia, there are various options for first aid training according to your needs and budget. - അടിയന്തര സാഹചര്യങ്ങളിൽ ഫസ്റ്റ് എയ്ഡ് നൽകാൻ അറിയുന്നത് പലപ്പോഴും ജീവൻ രക്ഷിക്കാൻ സഹായിക്കും. ഓസ്ട്രേലിയയിൽ എങ്ങനെയാണ് ഫസ്റ്റ് എയ്ഡ് പരിശീലനം ലഭിക്കുന്നതെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും......more10minPlay
February 21, 2023ഏതെല്ലാം സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ (000) വിളിക്കാം? അറിയേണ്ടതെല്ലാം...അടിയന്തരമായ സാഹചര്യങ്ങളിൽ മാത്രം ട്രിപ്പിൾ സീറോ (000) വിളിക്കുക എന്ന നിർദ്ദേശം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു. ഏതെല്ലാം സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ വിളിക്കാം? ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....more8minPlay
February 17, 2023How to protect your retirement fund, find lost super and what to do if moving overseas - നിങ്ങളുടെ സൂപ്പർ എപ്പോൾ പിൻവലിക്കാം? ഓസ്ട്രേലിയൻ സൂപ്പറാന്വേഷനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ...Superannuation is complex. Did you know that your savings are not forever lost even if you have an inactive super account? But what is the recovery process? And what happens to super if moving overseas or when the account holder dies? Here's your complete guide to super. - ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നവർക്കെല്ലാമുള്ള നിർബന്ധിത സമ്പാദ്യപദ്ധതിയാണ് സൂപ്പറാന്വേഷൻ. എന്നാൽ സൂപ്പറാന്വേഷനെക്കുറിച്ച് നിരവധി സംശയങ്ങളാണ് പലർക്കുമുള്ളത്. സൂപ്പർ പദ്ധതിയെക്കുറിച്ച് അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് എസ് ബി എസ് മലയാളത്തിന്ററെ ഓസ്ട്രേലിയൻ വഴികാട്ടി എന്ന ഈ പോഡ്കാസ്റ്റിൽ കേൾക്കാവുന്നത്....more11minPlay
February 14, 2023How to access low-cost medical services in Australia - ഓസ്ട്രേലിയയിലെ മെഡികെയർ സംവിധാനത്തെക്കുറിച്ച് സംശയങ്ങളുണ്ടോ? അറിയേണ്ടതെല്ലാംMedicare subsidises a wide range of essential medical services, including visits to the doctor, blood and pathology tests, scans, x-rays, and some surgeries or procedures. It also covers annual eye tests by an optometrist, as well as child immunisations. - ഓസ്ട്രേലിയയിൽ ആരോഗ്യ സേവനങ്ങൾക്കുള്ള ചിലവ് വഹിക്കുന്നത് എങ്ങനെയാണ്?. മെഡികെയർ പരിധിയിൽ ഉൾപ്പെടാത്ത സേവനങ്ങളുടെ ചിലവ് എങ്ങനെ വഹിക്കും?. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....more7minPlay
January 30, 2023How to access abortion services in Australia - ഗര്‍ഭച്ഛിദ്രം എത്ര ആഴ്ചവരെ? ഓസ്ട്രേലിയയിലെ ഗര്‍ഭച്ഛിദ്ര നിയമങ്ങളും സേവനങ്ങളും അറിയാം...Abortion is an essential healthcare service in Australia. Women have access to termination options early in the pregnancy, but navigating choices to suit personal circumstances isn’t always straightforward. - ഓസ്ട്രേലിയയില്‍ ഒരു അവശ്യ ആരോഗ്യമേഖലാ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്ന നടപടി എല്ലാ ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളും പിന്‍വലിച്ചുകഴിഞ്ഞു. എന്താണ് ഗര്‍ഭച്ഛിദ്രം സംബന്ധിച്ചുള്ള നിയമങ്ങളെന്നും, എവിടെയൊക്കെയാണ് ഇത് ലഭ്യമാകുന്നതെന്നും അറിയാം....more10minPlay
January 13, 2023ഓസ്ട്രേലിയയിൽ മരങ്ങൾ നടാനും വെട്ടിമാറ്റാനും അനുവാദം തേടേണ്ടതുണ്ട്; ചെടികൾ വച്ചുപിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാംവീടിന് ചുറ്റും ഒരു പൂന്തോട്ടം അല്ലെങ്കിൽ പുറകിലൊരു അടുക്കളത്തോട്ടം വേണമെന്ന് ഏതൊരു മലയാളിക്കും ആഗ്രഹമുള്ളതാണ്. ചെടികൾ നടുന്നത് സംബന്ധിച്ച് നിങ്ങൾ ജീവിക്കുന്ന പ്രദേശത്ത് പല നിബന്ധനകളും ഉണ്ടാകും. ഇവ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....more7minPlay
December 23, 2022ഓസ്ട്രേലിയയിൽ കുറഞ്ഞ ചെലവിൽ ആംബുലൻസ് സേവനം എങ്ങനെ ഉറപ്പാക്കാം; ആംബുലൻസ് വിളിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഓസ്ട്രേലിയയിൽ ആംബുലൻസ് സേവനം എങ്ങനെ ലഭിക്കുമെന്നും, ആംബുലൻസ് വിളിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും വിശദീകരിക്കുകയാണ് ഈ സെറ്റിൽമെൻറ് ഗൈഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നു......more11minPlay
December 16, 2022രസകരമാണ് ഓസ്ട്രേലിയയിലെ ബുഷ് വാക്കിംഗ്, എന്നാൽ വഴിതെറ്റി ഒറ്റപ്പെടാനും സാധ്യതകളേറെ; ചില കാര്യങ്ങൾ ശ്രദ്ധിക്കാംഓസ്ട്രേലിയയിലെ ചെറു കാടുകളിലൂടെയുള്ള നടത്തം അഥവാ ബുഷ് വാക്കിംഗ് ആസ്വദിക്കുന്ന നിരവധിപ്പേരുണ്ടല്ലോ. ഇത്തരം യാത്രകൾക്ക് പോകുമ്പോൾ വഴിതെറ്റാനുള്ള സാധ്യതകളേറെയാണ്. യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....more8minPlay
December 13, 2022'ഹാർഡ് റബ്ബിഷിൽ' എന്തെല്ലാം ഉൾപ്പെടുത്താം? പിഴ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാംറീസൈക്കിൾ ചെയ്യാൻ കഴിയാത്ത വീട്ടിലെ പഴയ വസ്തുക്കൾ എടുത്ത് കൊണ്ട് പോകുന്ന 'ഹാർഡ് റബ്ബിഷ് റിമൂവൽ' സേവനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്....more8minPlay
December 06, 2022Your aged care rights in Australia and how to make a complaint - ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ ജീവിക്കുന്നവരുടെ അവകാശങ്ങൾ എന്തെല്ലാം?In Australia, there are 14 rights that protect anyone receiving government-funded aged care, whether at home or at a residential facility. But what happens if you or a loved one are unsatisfied with the service? - ഓസ്ട്രേലിയയിലെ ഏജ്ഡ് കെയർ കേന്ദ്രങ്ങളിലെ സേവനങ്ങളിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ എങ്ങനെ പരാതി നൽകാം? നിങ്ങളുടെ അവകാശങ്ങൾ എന്തെല്ലാമാണ്? ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....more7minPlay
FAQs about ഓസ്ട്രേലിയന്‍ വഴികാട്ടി:How many episodes does ഓസ്ട്രേലിയന്‍ വഴികാട്ടി have?The podcast currently has 288 episodes available.