പകുത്തുകിട്ടിയ താൾ

ഓവുതീണ്ടൽ


Listen Later

വീടകങ്ങളിൽ തടവിലാക്കപ്പെട്ട മനുഷ്യർ. ശ്രീകോവിലിനുള്ളിൽ തടവിലാക്കപ്പെട്ട ദൈവം. അസംതൃപ്തകാമനകളുടെ നീരാട്ട് . ഓർമ്മയുടെ ലഹരി നുരയുന്ന മധുരവിഷാദം. കവിതയാവാൻ ശപിക്കപ്പെട്ട ഒരു കഥ!

...more
View all episodesView all episodes
Download on the App Store

പകുത്തുകിട്ടിയ താൾBy PP Ramachandran