പ്രണയനാളുകളിലെ തീവ്രസ്നേഹത്തിൽ നിന്ന് പുതിയ കാലത്തിന്റെ തിരിച്ചറിവിലേക്ക് അകന്നു പോകുമ്പോൾ, ബാക്കി വെക്കേണ്ടത് സ്നേഹത്തിന്റെ ഒരു തുള്ളി പ്രതികാരം മാത്രമായിരിക്കണം അതിൽ കവിഞ്ഞു ഒരു ജീവിതത്തെയും അത് നശിപ്പിക്കാൻ ഇടയാക്കരുത്. ഇന്നലെകളിൽ ജീവിക്കാതെ ഇന്നിന്റെ സന്തോഷം കണ്ടെത്തു. മകൻ നോയൽ ഐസക് തന്ന ഒരു ടൈറ്റിലിൽ നിന്ന് സൃഷ്ടിച്ചെടുത്ത ഈ ചെറുകഥ പ്രിയപ്പെട്ടവരായ നിങ്ങൾക്ക് സമർപ്പിക്കുന്നു.... സ്വന്തം Isac Joshi ±919846034641/ +26876823159