സിപിഎമ്മിന്റെ ഉറച്ച കോട്ട പൊളിച്ചാണ് വി.കെ ശ്രീകണ്ഠന്‍ ഡല്‍ഹി ടിക്കറ്റെടുത്തത്. സീറ്റ് തിരിച്ചുപിടിക്കാന്‍ പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവന്‍ കളത്തിലിറങ്ങുമ്പോള്‍ ബിജെപി സി കൃഷ്ണകുമാറിലൂടെ മത്സരം ത്രികോണമാക്കി മാറ്റാന്‍ ശ്രമിക്കുന്നു. കെ.എ ജോണി പിപി ശശീന്ദ്രന്‍ മനു കുര്യന്‍ എന്നിവര്‍ ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്