
Sign up to save your podcasts
Or


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകദിനമാണ് സെപ്തംബർ 10. എല്ലാ യൂണിറ്റുകളിലും നടക്കേണ്ട പരിപാടികളെ കുറിച്ച് ഡോ.കാവുമ്പായി ബാലകൃഷ്ണൻ സംസാരിക്കുന്നു.
From the publisher's feed
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർക്കുവേണ്ടിയുള്ള യുട്യൂബ് ചാനലായ പാരിഷത്തികത്തിന്റെ പോഡ്കാസ്റ്റ് വിഭാഗമാണിത്.