സംഗീതത്തില്‍ വ്യത്യസ്തമായൊരു ശൃഖംല തന്നെ നിര്‍മിച്ചെടുക്കുകയാണ് തരുണ്‍ നായര്‍ എന്ന സംഗീതഞ്ജന്‍. ഇന്ത്യന്‍ വംശജനായ, ഇന്ത്യന്‍ ശാസ്ത്രീയ സം?ഗീതമൊക്കെ നന്നേ ഇഷ്ടപ്പെടുന്ന ഇദ്ദേഹം പാട്ടുണ്ടാക്കുന്നത് പ്രകൃതിയില്‍ നിന്നാണ്. കൂണില്‍ നിന്നും പച്ചിലയില്‍ നിന്നുമൊക്കെ തരുണ്‍ ജന്മം നല്‍കുന്നത് പ്രകൃതിദത്തമായ സംഗീതത്തിനാണ്. തയ്യാറാക്കി അവതരിപ്പിച്ചത്: മേഘ ആന്‍ ജോസഫ്. സൗണ്ട് മിക്‌സിങ്ങ് . പ്രണവ് പി.എസ്