Spiritual

പക്ഷിശ്രേഷ്ഠൻ എത്ര ധന്യൻ!


Listen Later

അങ്ങയെക്കാണുവോളം മരണം സംഭവിക്കാതിരിക്കാൻ ദേവി അനുഗ്രഹിച്ചിട്ടുണ്ട് എന്നതുവരെ സംഭവഗതികൾ ജടായു വിശദീകരിക്കുന്നു. ഭഗവാന്റെ തലോടലേറ്റ് ആ ഭക്തൻ പ്രാണൻ വെടിയുന്നു. ഭക്തവാത്സല്യത്താൽ കണ്ണീർ നിയന്ത്രിക്കാനാകുന്നില്ല രാമന്. ഭഗവൽക്കരങ്ങളാൽ സംസ്കാരശുശ്രൂഷയും ഉദകക്രിയയും! പക്ഷിശ്രേഷ്ഠന്റെ ജന്മം എത്ര ധന്യമാണ്!! ദിക്കുകളൊക്കെയും തേജസ്സ് വ്യാപിച്ച് സൂര്യനെപ്പോലെ ശോഭിച്ചാണ് ജടായു സ്വർലോകം പൂകുന്നത്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

The emotional journey of Rama as he searches for Sita across the forest, encounters divine characters like Jatayu and Kabandhan, and forms an alliance with Sugreeva for her retrieval, all inspired by the timeless epic of Ramayana. M. K Vinodkumar talking here. 

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

SpiritualBy Manorama Online