രാവിലെ വൈദ്യുതിക്കെണി പരിശോധിക്കാനായി ആനന്ദ്കുമാര്‍ എത്തിയപ്പോഴാണ് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭയന്നുപോയ അയാള്‍ ഇലകളിട്ട് മൃതദേഹങ്ങള്‍ മൂടി. അതിനാല്‍ മതദേഹങ്ങള്‍ രാത്രിവരെ ആരും കണ്ടില്ല. മരണ വെപ്രാളത്തില്‍ ആകണം ഷിജിത്ത് കൈയ്യില്‍ ഒരു പിടി പുല്ല് മുറുകെ പിടിച്ചിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം