A spine-chilling survival story of a girl on International Girl Child Day(October 11). In this Malayalam Podcast, ‘Podcasts by Arabind’, Haveena Rebecah tell the story of her childhood, how she survived abuse from her own home and came out in flying colours. This survival story is a metaphor of the dark side of our society. This is not your everyday kind of story. The guts of steel shown by Haveena Rebecah is a lesson for the generations to come. The story of Haveena Rebecah is narrated in two episodes.
October 11 , "International Girl Child Day" ആണ്. പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ലോകം ചർച്ച ചെയ്യുന്ന ദിവസം. കേരളത്തിലെ ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച്, പ്രതിസന്ധികൾക്കിടയിലും വളർന്ന്, പഠിച്ച്, സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്ന ഹവീന എന്ന പെൺകുട്ടിയുടെ കഥയാണ് ഇന്ന് നമ്മൾ കേൾക്കാൻ പോകുന്നത്. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ, മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിനോടൊപ്പം, സ്ത്രീകൾക്ക് യാത്ര ചെയ്യുന്നതിനായും, അതിന് ധൈര്യവും പ്രചോദനവും നൽകുന്നതിനായും Her Holidays എന്ന യാത്രാ കൂട്ടായ്മയും നടത്തി വരുന്നു.