ദൈവത്തെ സംബന്ധിച്ചിടത്തോളം നമ്മൾ നമ്മളുടെ സമ്പത്തിലോ, കഴിവിലോ, ബുദ്ധിയിലോ, പരിചയസമ്പത്തിലോ ആശ്രയിക്കാതെ, നമ്മൾ അവനിൽ മാത്രം ആശ്രയിക്കുക എന്നത് ആണ്. ദൈവത്താൽ അസാധ്യമായതു ഒന്നുമില്ല എന്ന് ഒരു ദൈവപൈതൽ പൂർണമായും വിശ്വസിക്കണം.
(God wants us to depend on Him alone, and not on our own resources, whether physical, intellectual, or financial. We need to always keep in mind that nothing is impossible with our great God. )