മുസ്ലിം ലീഗ് തുടര്‍ച്ചയായി ജയിക്കുമ്പോഴും പൊന്നാനിയില്‍ ഇടതുപക്ഷത്തിന് സാധ്യതയുള്ള മണ്ഡലമാണ് പൊന്നാനി. 2014 ലില്‍ 25,410 വോട്ട് മാത്രമായിരുന്നു ഇ.ടിക്ക് ഭൂരിപക്ഷം കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും മണ്ഡലം മാറിയെത്തിയ സ്ഥാനാര്‍ഥിയും സിഎഎ പോലുള്ള വിഷയങ്ങളുമാണ് മാറ്റങ്ങള്‍. പൊന്നാനിയില്‍ എല്‍ഡിഎഫിന് പ്രതീക്ഷയ്ക്ക് വകയുണ്ടോ. മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും അവലോകനം ചെയ്യുന്നു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്