കൊലപാതകം നടന്നു ദിവസങ്ങള്‍ക്ക് ശേഷം താന്‍ രക്ഷപ്പെട്ടു എന്ന ഭാവത്തില്‍ നടന്ന പ്രതി. തന്നിലേക്ക് അന്വേഷണം എത്തില്ല എന്ന് വിചാരിച്ചിരുന്ന അയാള്‍ക്ക് മുമ്പില്‍ രഹസ്യമായി പോലീസ് പിന്തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ച് നിയമത്തിന് മുമ്പില്‍ എത്തിച്ച സംഭവമാണ് ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ജെബിന്‍.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം