Sign up to save your podcasts
Or

ഏതാണ്ട് 50 ശതമാനം ഗർഭധാരണവും മുൻകൂട്ടി തയ്യാറെടുക്കാതെ സംഭവിക്കുന്നതാണ്.ചില മരുന്നുകൾ ഗർഭധാരണ സമയത്ത് കഴിക്കാൻ പാടില്ലാത്തതുണ്ട്.ചിലത് പ്രതിരോധമെന്നോണം കഴിക്കേണ്ടതുണ്ട്.ശാരീരികമായും മാനസികമായും തയ്യാറെടുക്കുമ്പോൾ ഒരുപാട് സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.ഗർഭധാരണത്തിന് എങ്ങനെ തയ്യാറെടുക്കാം എന്ന് ഗൈനക്കോളജിസ്റ്റ് ഡോ.രാധിക എ രാജൻ സംസാരിക്കുന്നു.
Dr Radhika A Rajan, Senior Resident in Obstetrics and Gynecology, SAT Hospital, Trivandrum speaks on the topic, how to plan pregnancy through APOTHEKARYAM-Doctors Unplugged.
By Apothekaryam Doctors Unpluggedഏതാണ്ട് 50 ശതമാനം ഗർഭധാരണവും മുൻകൂട്ടി തയ്യാറെടുക്കാതെ സംഭവിക്കുന്നതാണ്.ചില മരുന്നുകൾ ഗർഭധാരണ സമയത്ത് കഴിക്കാൻ പാടില്ലാത്തതുണ്ട്.ചിലത് പ്രതിരോധമെന്നോണം കഴിക്കേണ്ടതുണ്ട്.ശാരീരികമായും മാനസികമായും തയ്യാറെടുക്കുമ്പോൾ ഒരുപാട് സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.ഗർഭധാരണത്തിന് എങ്ങനെ തയ്യാറെടുക്കാം എന്ന് ഗൈനക്കോളജിസ്റ്റ് ഡോ.രാധിക എ രാജൻ സംസാരിക്കുന്നു.
Dr Radhika A Rajan, Senior Resident in Obstetrics and Gynecology, SAT Hospital, Trivandrum speaks on the topic, how to plan pregnancy through APOTHEKARYAM-Doctors Unplugged.