Spiritual

പ്രശാന്തസുന്ദര പർണശാലകൾ


Listen Later

രണ്ടു കർത്തവ്യങ്ങൾകൂടി നിറവേറ്റാനുണ്ട് അഗസ്ത്യന്. ദേവേന്ദ്രൻ ഏൽപിച്ച ചാപം ശ്രീരാമചന്ദ്രനെ ഏൽപിക്കുക എന്നതാണ് ആദ്യത്തേത്. രാക്ഷസനിഗ്രഹത്തിന് സമയമാകുന്നു എന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു അദ്ദേഹം. ഗൗതമീതീരത്ത് പഞ്ചവടിയിൽ നല്ലൊരാശ്രമം ചമച്ച് അവിടെ വസിക്കാൻ നിർദേശിക്കുക എന്നതാണ് മഹർഷിയുടെ മറ്റൊരു കർത്തവ്യം. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Explore the enchanting stories of Agastya Muni, the mesmerizing forest with diverse tree species and peaceful bird sounds, as Sri Rama, Lakshmana, and Sita embark on their divine journey through this sacred land. M. K Vinodkumar talking here.

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

SpiritualBy Manorama Online