Speed News

പത്മപുരസ്കാര നിറവില്‍ മലയാളം | സ്പീഡ് ന്യൂസ്


Listen Later

പത്മപുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി കേരളത്തിന്‍റെ അഭിമാന വ്യക്തിത്വങ്ങള്‍.  ജസ്റ്റിസ് കെ.ടി.തോമസിനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.നാരായണനും പത്മവിഭൂഷണ്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിച്ചു.  നടന്‍ മമ്മൂട്ടിയും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ ഏറ്റുവാങ്ങി.  കലാമണ്ഡലം വിമലാ മേനോന്‍‌ പത്മശ്രീയും സ്വീകരിച്ചു.  രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും പുരസ്കാര ജേതാക്കളുടെ കുടുംബങ്ങളും പങ്കെടുത്തു.  


The pride of Kerala received the Padma Awards. President Droupadi Murmu presented the Padma Vibhushan to Justice K.T. Thomas and senior journalist P. Narayanan. Actor Mammootty and Vellappally Natesan received the Padma Bhushan. Kalamandalam Vimala Menon also accepted the Padma Shri. Prime Minister Narendra Modi, Union Ministers, and the families of the award winners attended the ceremony held at the Ganatantra Mandap in Rashtrapati Bhavan

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Speed NewsBy Manorama News