ഒരിടത്ത് ഒരിടത്ത് ഒരു പുഴക്കരയില്‍ ഒരു കൊക്കും തവളയും ഉണ്ടായിരുന്നു. ഉറ്റചങ്ങാതിമാരായിരുന്നു അവര്‍. പുഴയിലും ഉണ്ട് അവര്‍ക്ക് രണ്ട് ചങ്ങാതിമാര്‍ - നീര്‍ക്കോലിയും മീനും. ഗീത കെ.വി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.