Sign up to save your podcasts
Or

പണ്ട്, ഒരു പുഴയുടെ തീരത്ത് ധാരാളം എലികൾ താമസിച്ചിരുന്ന ഒരിടമുണ്ടായിരുന്നു. ആരും ഉപദ്രവിക്കാനില്ലാത്തതിനാൽ അവർ അവിടെ വിഹരിച്ച് നടന്നു. ഒരു ദിവസം തൊട്ടടടുത്ത കാട്ടിൽനിന്ന് ഒരു സൂത്രക്കാരൻ പൂച്ച അവിടേക്ക് വന്നു. അവന് എലികളെ ഓടിച്ചിട്ട് പിടിക്കാൻ ആരോഗ്യമില്ലായിരുന്നു. ഒരു തന്ത്രം പ്രയോഗിക്കാമെന്നും എലികളെ തിന്നൊടുക്കാമെന്നും അവൻ കരുതി. കഥ കേട്ടോളൂ...
Once upon a time, there was a place on the bank of a river where many mice lived. Since there was no one to bother them, they roamed around freely. One day, a cunning cat came there from the nearby forest. He wasn't strong enough to chase and catch the mice. He thought he could employ a trick and devour the mice. Let's listen to the story.
Credits:
Narration - Jesna Nagaroor
Story: Sanu Thiruvarppu
Production - Nidhi Thomas
See omnystudio.com/listener for privacy information.
By Manorama Onlineപണ്ട്, ഒരു പുഴയുടെ തീരത്ത് ധാരാളം എലികൾ താമസിച്ചിരുന്ന ഒരിടമുണ്ടായിരുന്നു. ആരും ഉപദ്രവിക്കാനില്ലാത്തതിനാൽ അവർ അവിടെ വിഹരിച്ച് നടന്നു. ഒരു ദിവസം തൊട്ടടടുത്ത കാട്ടിൽനിന്ന് ഒരു സൂത്രക്കാരൻ പൂച്ച അവിടേക്ക് വന്നു. അവന് എലികളെ ഓടിച്ചിട്ട് പിടിക്കാൻ ആരോഗ്യമില്ലായിരുന്നു. ഒരു തന്ത്രം പ്രയോഗിക്കാമെന്നും എലികളെ തിന്നൊടുക്കാമെന്നും അവൻ കരുതി. കഥ കേട്ടോളൂ...