
Sign up to save your podcasts
Or


In this we can hear how the monkeys help the gardener and lost his job .....................................
പാവം തോട്ടക്കാരൻ അവൻ്റെ കഷ്ടപ്പാടും കുരങ്ങുകളുടെ സഹായവും അവൻ്റെ ജോലികളഞ്ഞതെങ്ങനെയെന്ന് നമുക്കു കേൾക്കാം ...............................
From this story we can hear that how a sinner cleverly cheat the priest and escape from there ..........................
പാപി എങ്ങനെയാണ് സമർത്ഥമായി പുരോഹിതനെ പറ്റിച്ചതെന്ന് നമുക്ക് ഈ കഥയിൽ കേൾക്കാം എന്താ ..................................
Odysseus lost a lot of his fellowmen because of eating the venomous fruit from the island,now we can hear this story .........................
വിഷക്കനികൾ കഴിച്ച ഒഡീസിയൂസിൻ്റെ സഹയാത്രികർക്ക് എന്തു പറ്റിയെന്ന് നമുക്കീ കഥ ഒന്നു കേട്ടു നോക്കാം ..................
In this story we can hear that how Odysseus and his men escape from the Spirits or the bewitching song of the semi -gods...................
ഒഡീസിയൂസിനെയും അദ്ദേഹത്തിൻ്റെ കൂടെയുള്ള കപ്പൽയാത്രക്കാരെയും ഗന്ധർവ്വ ഗാനo എങ്ങനെ സ്വാധീനിച്ചു എന്ന് നമുക്ക് ഈ കഥയിൽ കേൾക്കാം ...............................
This is a very good fairy story. In this story we can hear how the people was frightened greatly by the fairy ......................
നമുക്കിന്ന് ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ ഭയപ്പെടുത്തിയിരുന്ന ഒരു യക്ഷിയുടെ കഥ കേൾക്കാം ....................
From the publisher's feed