Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCAലൂക്ക ഓൺലൈനിൽ വായിക്കാൻ htt... more
FAQs about RADIO LUCA | റേഡിയോ ലൂക്ക:How many episodes does RADIO LUCA | റേഡിയോ ലൂക്ക have?The podcast currently has 254 episodes available.
August 13, 2021മൈഥിലിക്ക് ഡോള്ഫിനെ പരിചയപ്പെടണം | തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 5പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ നാലാം അധ്യായം കേൾക്കാം...എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻലൂക്കയിൽ വായിക്കാം https://luca.co.in/thakkudu-5/...more10minPlay
August 07, 2021തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു | തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 4പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ നാലാം അധ്യായം കേൾക്കാം...എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻലൂക്കയിൽ വായിക്കാം https://luca.co.in/thakkudu-4/...more10minPlay
July 31, 2021അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി |തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 3പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ മൂന്നാം അധ്യായം കേൾക്കാം...എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻലൂക്കയിൽ വായിക്കാം https://luca.co.in/thakkudu-3/...more9minPlay
July 23, 2021ഇന്നു ഞാനാണ് ഹീറോ |തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 2പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ രണ്ടാം അധ്യായം കേൾക്കാം...എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻhttps://luca.co.in/thakkudu-2/...more9minPlay
July 17, 2021നിങ്ങള് തക്കുടൂനെ കണ്ടിട്ടുണ്ടോ? |തക്കുടു - വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി 1പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻhttps://luca.co.in/thakkudu-1/...more10minPlay
July 10, 2021മൂങ്ങ രാജ്യത്തെ കട്ടപ്പ - മീൻ കൂമൻ - അഭിലാഷ് രവീന്ദ്രൻരാജമൗലി ചിത്രമായ ബാഹുബലിയിലെ കട്ടപ്പയെ ഓർമ്മയുണ്ടോ? ചുരുണ്ട വെള്ളതാടിയും തീക്ഷ്ണമായ നോട്ടവുമുള്ള കട്ടപ്പ? നല്ല ഉശിരൻ തണ്ടും തടിയുമുള്ള സത്യരാജ് ആണ് സിനിമയിൽ കട്ടപ്പയായി അഭിനയിച്ചത്. നമ്മുടെ കഥാനായകനും നല്ല പോലെ തണ്ടും തടിയും വെള്ളതാടിയുമുണ്ട്. ഒറിജിനൽ കട്ടപ്പ മൊട്ടത്തലയൻ ആയിരുന്നെങ്കിൽ നമ്മുടെ കട്ടപ്പക്ക് മുകളിലേക്ക് നന്നായി എണ്ണ തേച്ചു ചീകി വച്ച ചുരുണ്ട മുടിയും വശങ്ങളിലേക്ക് നീണ്ടു നിൽക്കുന്ന ചെവിപ്പൂടയും (ear tufts) ഉണ്ട്. മുന്നോട്ട് നോക്കുന്ന രണ്ട് വലിയ മഞ്ഞക്കണ്ണുകൾ കണ്ടാൽത്തന്നെ ഞെട്ടിപ്പോവും. ഞാൻ കട്ടപ്പയെന്നു വിളിക്കുന്നുണ്ടെങ്കിലും പക്ഷി നിരീക്ഷകർ ഇയാളെ വിളിക്കുന്നത് മീൻ കൂമനെന്നാണ്. മത്സ്യ ബന്ധനവുമായി ഇടപെട്ടു വരുന്ന അധോലോക കാര്യങ്ങളിലാണ് അയാൾക്ക് താത്പര്യം..പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി കേൾക്കാം.ലേഖനത്തിനും ഫോട്ടോകൾക്കും ലൂക്ക പോസ്റ്റ് സന്ദർശിക്കുക : https://luca.co.in/brown-fish-owl...more8minPlay
July 06, 2021കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ? - ഡോ.ടി.എസ്.അനീഷ്കോവിഡ് വൈറസിന്റെ ഡെൽറ്റ പ്ലസ് ജനിതക വ്യതിയാനം എത്രത്തോളം അപകടകരമാണ് ?ഡോ.ടി.എസ്.അനീഷ് (ആസോസിയേറ്റ് പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം, മെഡിക്കൽ കോളേജ്) സംസാരിക്കുന്നു...more12minPlay
July 02, 2021രാജവെമ്പാല - കാട്, ക്യാമറ, കഥ - അഭിലാഷ് രവീന്ദ്രൻഫോട്ടോഗ്രാഫറും പ്രകൃതിനിരീക്ഷകനുമായ അഭിലാഷ് രവീന്ദ്രന്റെ കാട് ക്യാമറ കഥ പംക്തി. ഇപ്രാവശ്യം പാമ്പുകളുടെ ലോകത്തെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെക്കുറിച്ച് കൂടുതലറിയാം....more10minPlay
June 27, 2021ജ്ഞാനസമൂഹത്തിന്റെ ബോധനമാധ്യമം - ഭാഷാചർച്ചയുടെ വർത്തമാനവും ചരിത്ര വഴികളും - RADIO LUCAബോധന മാധ്യമം എന്തായിരിക്കണം എന്ന ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണല്ലോ. മലയാളത്തിൽ സാങ്കേതിക വിദ്യാഭ്യാസം നൽകാനുള്ള സാധ്യതയെ സാങ്കേതിക പദാവലി ഇല്ല എന്ന കാരണത്താൽ കേരളം നിരസിച്ചിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ രണ്ട് ജില്ലാ സമ്മേളനങ്ങളിലെ പ്രമേയങ്ങൾ വലിയ ചർച്ചക്ക് വഴിവെക്കുകയും വിമർശിക്കപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ആണ് ഈ വിഷയത്തിൽ ഒരു ചർച്ചക്ക് റേഡിയോ ലൂക്ക തയ്യാറാവുന്നത്. ചർച്ചയിൽ നമ്മോടൊപ്പം ദീർഘകാലം പരിഷത്തിന്റെ സഹയാത്രികരായ വി വിനോദ്, സി എം മുരളീധരൻ എന്നിവർ ചേരുന്നു. ബോധനമാധ്യമം എന്ത് എന്ന ചർച്ച എന്തുകൊണ്ട് ഇംഗ്ലീഷും മലയാളവും തമ്മിലുള്ള കേവലമായ ഒരു തർക്കാമായി ചുരുക്കിക്കൂടാ എന്ന് വാദിക്കുകയാണ് ഇവർ. ഇന്ന് നിലവിലുള്ള ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഒരു ജ്ഞാനസമൂഹ സൃഷ്ടി എന്ന നവകേരള ആശയത്തോട് ചേർന്ന് നിൽക്കുന്നുണ്ടോ? ജീവിതവിജയത്തിനു ഇംഗ്ലീഷ് വേണം എന്ന വാദത്തിന്റെ വസ്തുതകൾ എന്തൊക്കെ എന്നതും ഈ ചർച്ചയുടെ വിഷയമാവുന്നു. ജ്ഞാന സമൂഹത്തിലെ ഭാഷ എന്ന വസ്തുതയെ മുന്നിർത്തി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളുടെ ചരിത്ര പശ്ചാത്തലം, ഒരു ജ്ഞാന സമൂഹത്തിന്റെ ഭാഷാ നയം എന്നിവയെല്ലാം ഈ സംഭാഷണത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ നടക്കുന്ന ചർച്ചകളെ ശരിയായ ദിശയിൽ കൊണ്ടുവരാനുള്ള ഒരു ശ്രമം കൂടിയാണു ഈ എപ്പിസോഡിലെ സംഭാഷണങ്ങൾ....more1h 46minPlay
June 08, 2021സൈരന്ധ്രി നത്തും കൂട്ടുകാരും - അഭിലാഷ് രവീന്ദ്രൻസൈരന്ധ്രി നത്ത്, ചെവിയൻ നത്ത്, പുള്ളി നത്ത്, ചെമ്പൻ നത്ത് - കേരളത്തിൽ സാധാരണയായി കാണാൻ കഴിയുന്ന നാല് കുഞ്ഞൻ മൂങ്ങകളെ അല്ലെങ്കിൽ നത്തുകളെ നമുക്ക് ഈയധ്യായത്തിൽ പരിചയപ്പെടാം. പക്ഷിനിരീക്ഷകനായ അഭിലാഷ് രവീന്ദ്രന്റെ പംക്തി കേൾക്കാം. ലേഖനത്തിനും ഫോട്ടോകൾക്കും ലൂക്ക പോസ്റ്റ് സന്ദർശിക്കുക : https://luca.co.in/oriental-scops-owl-and-other-owls/...more14minPlay
FAQs about RADIO LUCA | റേഡിയോ ലൂക്ക:How many episodes does RADIO LUCA | റേഡിയോ ലൂക്ക have?The podcast currently has 254 episodes available.