
Sign up to save your podcasts
Or


Exams are an integral part of life. Unfortunately, some may lose it because of anxiety and fear. Here is a quick tip for managing stress during exams.
മേഘങ്ങളെ പോലെ പറന്നു നടക്കാനാണ് മനുഷ്യൻ ആഗ്രഹിക്കുന്നത്എ ന്നാൽ ആകാശത്തിന ഭാരമാണെന്ന് തിരിച്ചറിയുന്ന നേരം, കോരിചൊരിയുന്നൊരു മഴയായി നീ മാറുക, പ്രതീക്ഷയുടെ പൈദാഹവുമായി ഭൂമി നിന്നെ കാത്തിരിക്കുന്നുണ്ട്
കത്തുന്ന മരുഭൂമികളെ കുളിരണിയിച്ചു കൊണ്ട്, ജീവന്റെ വിത്തുകളെ മുളപ്പിച്ചു കൊണ്ട് ,പ്രണയത്തിന്റെയും പ്രതീക്ഷയുടെയും കവിത പോലെ നീ മഴയായി മാറുക..!!!
If you like the Podcast Please follow my channel for more content. Please find me on Instagram
https://www.instagram.com/risaldherali/
From the publisher's feed