ഒരു രാജ്യത്തിൽ രാജാവിന്റെ പ്രിയപ്പെട്ട പുത്രന് ഒരസുഖം ബാധിക്കുന്ന. കുറെ വൈദ്യന്മാർ പരിശോധിച്ചിട്ടും കാര്യമില്ലാത്ത ഇടത്തേക്ക് ശങ്കുണ്ണി വൈദ്യർ വരുന്നത്. വൈദ്യർ എങ്ങിനെ കുമാരന്റെ അസുഖം മാറ്റി എന്നതാണ് കഥ
വീട്ടിലെ ചെറിയ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കാവുന്ന bedtime stories ആണ് ഞാൻ എന്റെ ചാനലിലൂടെ അവതരിപ്പിക്കുന്നത്.
4 min
About Sajan The Storyteller
From the publisher's feed
കൊച്ചുമക്കൾക്ക് ഉറങ്ങാൻ നേരം പറഞ്ഞുകൊടുക്കാൻ നല്ല മലയാളം കഥകളാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഇതാണ് ആ സ്ഥലം. ഇതങ്ങു പ്ലേ ചെയ്ത് ഉറങ്ങുന്ന കൊച്ചിനരികിൽ വച്ച് നിങ്ങൾ നിങ്ങളുടെ പണി നോക്കിക്കോ... കൊച്ച് കഥകൾ…