Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
HIGH • CONCEPT • NONSENSE ©എനിക്കിഷ്ടമുള്ള കാര്യങ്ങളെക്കുറിച്ചുള്ള ഒരു താത്വക അവലോഹനം ആണ് ഞാൻ ഉദേശിക്കുന്നത്.....ലെ എനിക്കിഷ്ടമുള്ള കാര്യങ്ങൾ...... Movies🎬Science🔬Tech👩💻Anime🔥SCP Foundati... more
FAQs about Salt Mango Tree - [ ഉപ്പുമാവ് ] - Malayalam Podcast #mallunium:How many episodes does Salt Mango Tree - [ ഉപ്പുമാവ് ] - Malayalam Podcast #mallunium have?The podcast currently has 42 episodes available.
April 29, 2020Episode : 9 - എന്റെ fav TV Series - Part 1ഈ എപ്പിസോഡിൽ എനിക്ക് ഇഷ്ടമുള്ള tv series കളിൽ ചുരുക്കം ചിലതിനെ പറ്റി മാത്രം സംസാരിക്കുക.ഇതു പോലെ ഒരു അഞ്ചാറു എപ്പിസോഡുകൾ വേണ്ടിവരും മുഴുവനും പറയാൻ.എന്തായാലും ഞാൻ ഈ വിഷയത്തെപ്പറ്റി തന്നെ ഒരു വീഡിയോ നമ്മുടെ യൂട്യൂബ് ചാനലിൽ ഇടാം.ഇതാണ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA...more13minPlay
April 27, 2020We have a YouTube Channel! [ MALLUNIUM]ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയായിരുന്നു. അതുകൊണ്ട് കൂടുതൽ podcast എപ്പിസോഡുകൾ ഇറക്കാൻ സമയം കിട്ടിയില്ല.എന്തായാലും mallunium എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaA...more3minPlay
January 24, 2020Episode : 8 - An Overview of SCP Foundationഇന്ന് പതിവിൽ നിന്നും വ്യത്യസ്തമായി ഒരു നിരൂപണത്തിന് പകരം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വിഷയത്തെ പറ്റിയുള്ള ഒരു ചെറു വിവരണമാണ് അവതിരിപ്പിക്കുന്നത്.ഇതിനെപ്പറ്റി കേട്ടറിയുന്നതാണ് ഞാൻ ഇവിടെ ചുരുക്കി വിവരിക്കുന്നതിലും ഉചിതം.അതിനാൽ കേട്ടു നോക്കുക. ഇഷ്ടപെട്ടിലെങ്കിലും ഒരു പുതിയ കാര്യം അറിയുവാൻ കഴിഞ്ഞു എന്നോർത്തു പുളകണമിയുക. Link to Volgun Channel : https://www.youtube.com/user/TheVolgunAlso Checkout My Youtube Channelയൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaAഅല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി.🙌 ഇവിടെന്നാണ് വരെന്നെയെന്നു comment ചെയ്യണേ..... ❤❤✌Telegram Link : https://t.me/malayalampodcasts#malayalam #Podcast#Sci-fi#Stories...more16minPlay
January 12, 2020Episode : 7 - Anjaam Pathiraa - Spoiler/Spoiler-less Candid Reviewഇതു പടം കണ്ട ശേഷം പെട്ടന്നു ചെയ്ത ഒരു എപ്പിസോഡ് ആണ്.അതിനാൽ കുറച്ചു തെറ്റുകലുണ്ട്.For Example - ഞാൻ മെമ്മോറിസ് എന്നു പറഞ്ഞപ്പോ ഉദ്ദേശിച്ചത് മുംബൈ പോലീസ് ആണ്.മാത്രമല്ല കൊറേ points ഞാൻ പറയാൻ മറന്ന് പോയി.അതൊക്കെ ഭാവിയിലെ ഒരു retrospective review ചെയ്യുമ്പോ ഞാൻ പറയാം.എന്തായാലും തെറ്റുകൾക്ക് എന്റെ apologies. Also check out kaecawdo podcast and get in touch via insta - https://instagram.com/saltmangotreepodcastAlso Checkout My Youtube Channelയൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaAഅല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി.🙌 ഇവിടെന്നാണ് വരെന്നെയെന്നു comment ചെയ്യണേ..... ❤❤✌Telegram Link : https://t.me/malayalampodcasts#malayalam #Podcast#Film Review...more17minPlay
January 10, 2020Episode : 6 - 13 Hours - The Secret Soldiers of Benghazi Reviewഇപ്പോഴത്തെ ഇറാനും അമേരിക്കയും തമ്മിലുള്ള സങ്കർഷാവസ്ഥ കണക്കിലെടുത്തു എന്റെ പ്രിയപ്പെട്ട war films list ഇൽ മുന്നിൽ നിൽക്കുന്ന 13 Hours - The Soldiers of Benghaziയെ കുറിച്ചാണ് ഈ എപ്പിസോഡ്. Instagram ( https://instagram.com/saltmangotreepodcast ) വഴിയുള്ള feedbacks ഇന് നന്ദിയുണ്ട് ✨💙Also Checkout My Youtube Channelയൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaAഅല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി.🙌 ഇവിടെന്നാണ് വരെന്നെയെന്നു comment ചെയ്യണേ..... ❤❤✌Telegram Link : https://t.me/malayalampodcasts#malayalam #Podcast#film review...more14minPlay
January 09, 2020Episode : 5 - Gurren Lagaan Review #animeMecha ആനിമേകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതു gurren lagaan ആണ്.കാരണം Neon Genisis Evangelion ഇന്റെ അത്ര complex അല്ലെങ്കിലും cerebral ആണ്, എന്നാൽ ഒരു Popcorn film ഇന്റെ feeലും തരുന്ന ഒരു rare specimen ആണ്.so ഇതാണ് എന്റെ ആദ്യ ആനിമേ review.😁 Please Checkout the Instagram page ➡️ @saltmangotreepodcast and Subscribe to telegram channel via ➡️ t.me/saltmangotreepodcastAlso Checkout My Youtube Channelയൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaAഅല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി.🙌 ഇവിടെന്നാണ് വരെന്നെയെന്നു comment ചെയ്യണേ..... ❤❤✌Telegram Link : https://t.me/malayalampodcasts#malayalam #Podcast#Film Review...more10minPlay
January 09, 2020Episode : 4 - Dunkirk Review.Pearl Harbour കഴിഞ്ഞാൽ രണ്ടാം മഹായുദ്ധത്തിൽ ഏററവും പ്രധാനം എന്നു പറയാൻ ഒക്കുന്ന ഒരു സംഭവമാണ് dunkirkൽ നടന്ന രക്ഷാപ്രവർത്തനം. അതിനെ ആസ്പദമാക്കി സിനിമ ലോകത്തിലെ ഉഗ്രമൂർത്തിയായ നോളന്റെ സൃഷ്ഠിയെപറ്റി ഉപ്പുമാവിന്റെ ഈ episode. പിന്നെ നമ്മുക്ക് ഒരു instagram page ഉണ്ട്.ലിങ്ക് ഇവിടെ ഇടാം. അവിടെ വന്നു പിന്തുണച്ചാൽ വല്യ സന്തോഷം 💙Also Checkout My Youtube Channelയൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaAഅല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി.🙌 ഇവിടെന്നാണ് വരെന്നെയെന്നു comment ചെയ്യണേ..... ❤❤✌Telegram Link : https://t.me/malayalampodcasts#malayalam #Podcast#Anime...more12minPlay
January 06, 2020Episode : 3 - Shin Gojira Reviewഅണുബോംബ് കാരണം ജപ്പാൻ അനുഭവിച്ച യാതനകൾ പരോക്ഷമായി ലോകസമൂഹത്തിന് മുന്നിൽ അവരിപ്പിക്കാൻ പ്രസിദ്ധ ജാപ്പനീസ് ഡയറക്ടർ ഇഷിരോ ഹോണ്ട സൃഷ്ടിച്ച 1954 ഇലെ ക്ലാസിക് ഇന്റെ ഒരു spiritual successor എന്നു വിശേഷിപ്പിക്കുന്ന Shin Gojira കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ ആണ് ഉപ്പുമാവിന്റെ ഈ എപ്പിസോഡിൽ. Visit https://saltmangotreepodcast.wordpress.com/ and also check out t.me/saltmangotreepodcast if you are on telegram. ✨Also Checkout My Youtube Channelയൂട്യൂബ് ചാനൽ ലിങ്ക് : https://www.youtube.com/channel/UCBnvhJNuq0IVOYgiidLPBaAഅല്ലെങ്കിൽ "MALLUNIUM" എന്ന് search ചെയ്താൽ മതി.🙌 ഇവിടെന്നാണ് വരെന്നെയെന്നു comment ചെയ്യണേ..... ❤❤✌Telegram Link : https://t.me/malayalampodcasts#malayalam #Podcast#movie review...more11minPlay
January 06, 2020Episode : 2 - Optimizing a PCകഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ പരുപാടി ചെയ്യും മുന്നേ PC യെ അതിന്റെ 100% performance ഇത് അല്ല work ചെയ്യുന്നതെങ്കിൽ പ്രശ്നമാണ്. അതു കൊണ്ടാണ് ഈ എപ്പിസോഡിൽ എങ്ങനെ PCയെ കുട്ടപ്പനാക്കാം എന്നു പറയുന്നത്. ലിങ്ക് ഒക്കെ താഴെ.... __ Defragmenter - https://www.ccleaner.com/defraggler __ SpaceSniffer -http://www.uderzo.it/main_products/space_sniffer/ __ CCleaner - https://www.ccleaner.com/ Visit https://saltmangotreepodcast.wordpress.com/ and also check out t.me/saltmangotreepodcast if you are on telegram. ✨...more13minPlay
January 06, 2020Episode : 1 - Video Compression : x265 via Handbrakeകൊറേ അധികം സിനിമ downlaod ചെയ്യുന്ന ആളുകൾ നേരിടുന്ന ഒരു പ്രശ്നം harddisk ഇലെ സ്ഥലകുറവ് ആണ്.അതിനൊരു പരിഹാരവുമായി ഉപ്പുമാവിന്റെ ആദ്യ എപ്പിസോഡ്. Link to handbrake : https://handbrake.fr/ Visit https://saltmangotreepodcast.wordpress.com/ and also check out t.me/saltmangotreepodcast if you are on telegram. ✨...more13minPlay
FAQs about Salt Mango Tree - [ ഉപ്പുമാവ് ] - Malayalam Podcast #mallunium:How many episodes does Salt Mango Tree - [ ഉപ്പുമാവ് ] - Malayalam Podcast #mallunium have?The podcast currently has 42 episodes available.