Sign up to save your podcasts
Or

To watch video: https://www.youtube.com/watch?v=KhAZ2RBVxbI
നൂറിൽ ഒരാളിൽ കണ്ടുവരുന്ന മാനസികരോഗമാണ് സ്കിസോഫ്രീനിയ അഥവാ മനോവിദളനം. മിഥ്യാവിശ്വാസങ്ങൾ, മിഥ്യാനുഭവങ്ങൾ ഇവയൊക്കെ മനോവിദളനത്തിന്റെ ലക്ഷണങ്ങൾ ആണ്. എത്രയും നേരത്തെ ചികിത്സ ആരംഭിക്കുക എന്നതാണ് മനോവിദളനത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്കിസോഫ്രീനിയെ കുറിച്ച് സൈക്യാട്രിസ്റ്റ് ഡോ.അരുൺ ബി നായർ സംസാരിക്കുന്നു.
Dr Arun B നായർ @socratesspeaking , psychiatrist,speaks about Schizophrenia through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം
By Apothekaryam Doctors UnpluggedTo watch video: https://www.youtube.com/watch?v=KhAZ2RBVxbI