Scicle

Sciക്കിൾ: Narcoanalysis,polygraphy: Forensic science for public, with Akhil Benny


Listen Later

കുറച്ചു ശാസ്ത്രം പറയുക എന്നതാണ് ഉദ്ദേശം, നമ്മൾ പൊതുവിൽ സംസാരിക്കുന്ന ന  കാര്യങ്ങളുടെ ശാസ്ത്രീയവശം  സംസാരിക്കുക എന്ന ഉദ്ദേശമായാണ് പ്രധാനമായും ഉള്ളത്. ഇന്നലെ first episode release ചെയ്തു കഴിഞ്ഞതാണ്. ഒരു പുതിയ episode കൂടെ ഇപ്പൊ റിലീസ് ചെയ്തിട്ടുണ്ട്, നുണപരിശോധനയുടെ ശാസ്ത്രീയ വശങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. Forensic Scientist അഖിൽ ബെന്നിയോടൊപ്പമാണ്  സംസാരം. അപ്പൊ കേൾക്കാം. Sciക്കിൾ:   അറിഞ്ഞു ചവിട്ടാം.
...more
View all episodesView all episodes
Download on the App Store

ScicleBy Scicle Podcast Productions