Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Self Goal - Malayalam Football Podcast:How many episodes does Self Goal - Malayalam Football Podcast have?The podcast currently has 15 episodes available.
July 20, 2020മാഴ്സെലോ ബിയെൽസയും നീട്ടിപ്പിടിച്ച ഹാൻഡ് ഗ്രനേഡും.16 വർഷങ്ങൾക്ക് ശേഷം ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മാഴ്സെലോ ബിയൽസെയുെട ശിക്ഷണത്തിൽ ലീഡ്സ് സീസണിലുടനീളം മനോഹരമായ പ്രകടനമാണ് പുറത്തെടുത്തത്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് അവരുടെ മാനേജർ ബിയൽസ. എങ്ങനെയാണ് അയാൾ മാധ്യമങ്ങൾക്കും ആരാധകർക്കും ഇത്ര പ്രിയപ്പെട്ടവനായത് ?...more5minPlay
July 19, 2020റോബർട്ടോ ബാജിയോ (Roberto Baggio)അവന്റെ ഫുട്ബോൾ നിഗൂഢമായിരുന്നു. മൈതാനത്തിൽ അവന്റെ കാലുകൾ നിർത്താതെ സംസാരിച്ചു. കുതിരവാലൻ മുടിക്കെട്ടുകൾ അവസാനമില്ലാത്ത നൃത്തം ചെയ്തു. അപാരമായ ഏതോ ധ്യാനത്തിലെന്ന പോലെ ശാന്തനായി അവൻ ചുവടുകൾ വച്ചു....more2minPlay
July 19, 2020ആഴ്സണൽ FA Cup ഫൈനലിൽ.Arsenal knocked Manchester City out of the FA Cup after a 2-0 win over Pep Guardiola's side in the semi-final at Wembley Stadium....more6minPlay
July 18, 2020FA Cup Semifinal Preview : Arsenal vs Manchester CityFA കപ്പ് സെമിഫൈനലിൽ ആഴ്സണൽ സിറ്റിയെ നേരിടുമ്പോൾ......more4minPlay
July 17, 2020കരിം ബെൻസെമയും പൂച്ചയെക്കൊണ്ട് വേട്ടയാടലുംബെൻസെമയും പൂച്ചയെക്കൊണ്ട് വേട്ടയാടലും ( Karim Benzema and Hunting with a cat)...more4minPlay
FAQs about Self Goal - Malayalam Football Podcast:How many episodes does Self Goal - Malayalam Football Podcast have?The podcast currently has 15 episodes available.