400 ഓളം വീഡിയോസ് post ചെയ്ത, Deepa John എന്ന ഒരു yt ചാനൽ എനിക്കുണ്ട്. അതിൽ 100 ഓളം വീഡിയോസ് പേർസണൽ വ്ലോഗ്സ് അല്ലെങ്കിൽ ഫാമിലി വ്ലോഗ്സ് ഗണത്തിൽ പെടുന്നവയാണ്. ഇപ്പോ ഞാൻ ഈ ടൈപ്പ് വീഡിയോസ് കുറച്ചിരിക്കുകയാണ്... എന്തുകൊണ്ട് എന്നറിയാൻ കേൾക്കുക ♥️ The best way to contact me is via email:
[email protected] Youtube : https://www.youtube.com/deepateresa IG: deepateresa Official FB page : fb.me/deepajohntheyoutuber