Apothekaryam Doctors Unplugged

Silent heart attack!!


Listen Later

Link to video: https://www.youtube.com/watch?v=KK7RtAXi0IE


നെഞ്ചുവേദന നെഞ്ചിൽ ഒരു ഭാരം പോലെയുള്ള അനുഭവം, വിയർക്കൽ, നെഞ്ചിൽ നിന്നും ഇടതു കൈയിലേക്ക് വേദന വരൽ ഇവയൊക്കെയാണ് സാധാരണഗതിയിൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ. എന്നാൽ ഇങ്ങനെ അല്ലാതെയും ഹാർട്ടറ്റാക്ക് വരാം. അത്തരത്തിൽ ഒന്നാണ് സൈലന്റ് ഹാർട്ടറ്റാക്ക്. എന്താണ് സൈലൻ ഹാർട്ടറ്റാക്ക്?? എങ്ങനെ അത് തിരിച്ചറിയാം?? ആർക്കാണ് ഇത് വരാൻ സാധ്യത കൂടുതൽ?? എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?? ഫിസിഷ്യൻ ഡോ. രമ്യ എം സംസാരിക്കുന്നു.


Dr Ramya M, physician, speaks about silent heart attack, through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

...more
View all episodesView all episodes
Download on the App Store

Apothekaryam Doctors UnpluggedBy Apothekaryam Doctors Unplugged