കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ കൂടുതൽ സജീവമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും താഴെ തട്ടിൽ മുതൽ നേതൃയോഗങ്ങൾ വിളിക്കാൻ ഒരുങ്ങുകയാണ്. എന്തെല്ലാമാണ് കോൺഗ്രസിനു മുന്നിലെ കാര്യങ്ങൾ. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ സംസാരിക്കുന്നു.