
Sign up to save your podcasts
Or


തുടർച്ചയായി വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലേക്ക് വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അപചയങ്ങൾ മാറുകയാണോ?. ഈ വിഷയത്തിലെ വിദ്യാർത്ഥികളുടെയും സംഘടനകളുടെയും വ്യത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യോ ടോക്സിന്റെ ഈ എപ്പിസോഡിൽ.
By Keraleeyamതുടർച്ചയായി വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലേക്ക് വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അപചയങ്ങൾ മാറുകയാണോ?. ഈ വിഷയത്തിലെ വിദ്യാർത്ഥികളുടെയും സംഘടനകളുടെയും വ്യത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യോ ടോക്സിന്റെ ഈ എപ്പിസോഡിൽ.