സ്പെഷ്യൽ ന്യൂസ്
സഹോദരീ സഹോദരന്മാരേ,
പണ്ട്, ഒരു കിണറ്റില്‍ ഒരു തവളയുണ്ടായിരുന്നു. ഒരുപാട് കാലമായി ആ കിണറ്റിലാണ് തവള താമസിച്ചിരുന്നത്. അവിടെ ജനിച്ചുവളര്‍ന്ന തവള. ഒരു കൊച്ചുതവള.
ഒരു ദിവസം കടലില്‍ ജനിച്ചുവളര്‍ന്ന മറ്റൊരു തവള യാദൃച്ഛികമായി ഈ കിണറ്റില്‍ വന്നുപെട്ടു. നമ്മുടെ തവള ചോദിച്ചു: 'നീയെവിടുന്നാ?'
'കടലില്‍നിന്ന്'.
'കടലോ? അതെത്രത്തോളം കാണും? എന്റെയീ കിണറോളം വലുതാണോ?'
...............................................................................................................................
സ്വാമി വിവേകാനന്ദൻ പറഞ്ഞ കഥ, ഓരോ മതക്കാരും ഈ തവളയെപ്പോലെ അവരവരുടെ വിശ്വാസങ്ങളുടെ കൊച്ചു കിണറ്റിലിരുന്ന് അതാണ് ലോകമെന്ന് ചിന്തിക്കുന്നു.
എല്ലാ കാലത്തേയും പ്രധാന കുഴപ്പമാണിത്.......