സ്പെഷ്യൽ ന്യൂസ്
അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നവർ
മരണം തൊട്ടുമുന്നിലുണ്ടെന്ന തിരിച്ചറിവിൽ സിസ്റ്റർ ലിനി എഴുതിയ കുറിപ്പിൽ ഭർത്താവിനോട് പറയുന്നുണ്ട്. സജീഷേട്ടാ, മക്കളെ നന്നായി നോക്കണേ എന്ന്...
ഒപ്പം ജീവൻ നൽകിയും രോഗബാധിതരെ പരിചരിച്ച ലിനിക്ക് വേണ്ടിയുള്ള പ്രാർത്ഥന. അതോടൊപ്പം സ്വന്തം തൊഴിലിന്റെ മഹത്വത്തെ തിരിച്ചറിയുന്ന അനേകം ആളുകൾക്കുള്ള സമർപ്പണവും.