Speed News

Speed News 630 Podcast New


Listen Later

ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ശരണ്യയെ വനത്തിന് പുറത്തെത്തിച്ചു. കുടകില്‍  കാണാതായത് നാല് ദിവസം മുന്‍പ് തിരച്ചില്‍ സംഘം കണ്ടെത്തിയത് വനമേഖലയില്‍നിന്ന് ഇന്ന് തിരച്ചില്‍ നടത്തിയത് ആറ് സംഘങ്ങള്‍
ശരണ്യ അമ്മയെ ഫോണില്‍ വിളിച്ചു.


Malayali woman missing during trekking has been found.Sharanya has been brought out of the forest.
She went missing in Coorg four days ago.The search team located her within the forest area. Six teams conducted the search operation today.Sharanya has contacted her mother over the phone.

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Speed NewsBy Manorama News