പഠിപ്പുര ക്ലാസ് റൂമിലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം. ഓയിൽ ഓഫ് വിട്രിയോൾ എന്ന് വിളിക്കുന്നത് ആരെയാണെന്നറിയാമോ? രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന സൾഫ്യൂരിക്കാസിഡ് ആണ് ഇങ്ങനെ അറിയപ്പെടുന്നത്. രാജാവാണെങ്കിലും ആള് ഭയങ്കരനാണു കേട്ടോ. രാസവളങ്ങൾ, ചില ആസിഡുകൾ, ഡിറ്റർജന്റുകൾ തുടങ്ങി ഒട്ടനവധി