തൃക്കാക്കരയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഉപതിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കും മുൻപേതന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മണ്ഡലത്തിൽ മുന്നൊരുക്കം തുടങ്ങിയിരുന്നു. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ കാണുകയും ചെയ്തു–യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം. സതീശൻ ക്യാപ്റ്റനാണെന്നും ലീഡറാണെന്നുമുള്ള ‘ആരാധനാ’ മുദ്രാവാക്യങ്ങളാണ്