
Sign up to save your podcasts
Or


Once a woodcutter happened to marry a fairy and strange things happened....Let's listen to his story.
കടല്‍വെള്ളം ഉപ്പായതെങ്ങനെയെന്നറിയണ്ടേ..... കഥ കേള്‍ക്കൂ. Here is a folk-tale which tells you how it happened..
ശ്യാമുവും സോമുവും ഭൂതക്കൊട്ടാരത്തിൽ പോയ കഥ കേൾക്കാം
തയ്യല്ക്കാരന് വാഴ വച്ചു,വാഴ തിന്നാന്‍ ആന വന്നു........This funny story tells you the visit a group of innocent people made to heaven. Hope you would enjoy it
ലീ എന്ന ചൈനീസ് മരംവെട്ടുകാരന് ഒരു ഭരണി കിട്ടി....ഒരു magical ഭരണി...കഥ കേള്‍ക്കൂ
ഉണ്ണി ഒരു പാലപ്പം കുഴിച്ചിട്ടു...അത് മുളച്ചു ..എന്നിട്ടോ....
അപ്പൂപ്പനും അമ്മൂമ്മേം താമസിച്ചിരുന്ന വീട്ടിൽ കുറെ പേരക്കകൾ ഉണ്ടായി എന്നിട്ടോ ...കഥ കേൾക്കാം
പത്തേരി പല്ലന് വായ നിറയെ പല്ലുണ്ടായിരുന്നു എന്നിട്ടോ ..Listen to a folk tale in Malayalam
പൂച്ചക്കുറിഞ്ഞ്യാര് വീട് വച്ചു,മക്കളുമായി.എന്നിട്ടോ......കഥ കേള്‍ക്കൂ
From the publisher's feed

287 Listeners