Speed News

സ്ത്രീവിരുദ്ധ മുദ്രാവാക്യവുമായി ചിന്താ ജെറോം; സ്പീഡ് ന്യൂസ്


Listen Later

സ്ത്രീവിരുദ്ധ മുദ്രാവാക്യവുമായി സിപിഎം നേതാവ് ചിന്താ ജെറോം. വീണാ ജോര്‍ജിന് പരുക്കേറ്റതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി കൊല്ലത്ത് DYFI നടത്തിയ പ്രതിഷേധത്തിലായിരുന്നു മുദ്രാവാക്യം. എന്നാല്‍  അസഭ്യം പറഞ്ഞിട്ടില്ലെന്നും മുദ്യാവാക്യം ഏറ്റുവിളിക്കുക മാത്രമാണ് ചെയ്തതെന്നും ചിന്ത പിന്നീട് വിശദീകരിച്ചു.

 

CPM Leader Chinta Jerome Faces Backlash Over Alleged Misogynistic Slogan at DYFI Protest in Kollam

See omnystudio.com/listener for privacy information.

...more
View all episodesView all episodes
Download on the App Store

Speed NewsBy Manorama News