Crime No. | MediaOne

സുകുമാരക്കുറുപ്പ് | ഇന്റർപോൾ പോലും മുട്ടുമടക്കിയ പിടികിട്ടാപ്പുളളി | Sukumara Kurup | Crime No.


Listen Later

കുറ്റകൃത്യത്തിന് മുമ്പും ശേഷവും തന്റെ തിരക്കഥയ്ക്ക് അനുസരിച്ച് കേരള പൊലീസിനെ വഴിനടത്തിച്ച ഒന്നാംതരം ക്രിമിനൽ. ഐപിഎസ് പതക്കം കിട്ടിയ ഉദ്യോഗസ്ഥരെ പോലും മുട്ടുകുത്തിച്ച പിടികിട്ടാപ്പുളളി. വെറുമൊരു കൊലപാതകി മാത്രമായിരുന്നില്ല സുകുമാരക്കുറുപ്പ്. എല്ലാവരും കേട്ടുകേൾവിയുളള ചാക്കോ കൊലപാതകം അല്ലാതെ മറ്റൊരു കുറ്റകൃത്യം കൂടിയുണ്ട് അയാളുടെ പേരിൽ. സൈനികനിൽ നിന്ന് പിടികിട്ടാപ്പുളളിയായ കുറിപ്പിന്‍റെ ആ കഥ അടക്കം കേള്‍ക്കാം.

അവതരണം : അക്ഷയ് പേരാവൂര്‍



...more
View all episodesView all episodes
Download on the App Store

Crime No. | MediaOneBy MediaOne