Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുറ്റകൃത്യത്തിൽ നിന്ന് കുറ്റവാളിയിലേക്കുളള ദൂരത്തെ കുറയ്ക്കുന്നത് മികച്ച അന്വേഷണങ്ങളാണ്. എന്നാൽ എല്ലാ പഴുതും ഉപയോഗിച്ച് അന്വേഷണങ്ങളെ വിഫലമാക്കി ഉദ്യോഗസ്ഥരെ മുട്ടുകുത്തിച്ച കൊടും കുറ്റവാളികളുണ്ട്. എല്‍... more
FAQs about Crime No. | MediaOne:How many episodes does Crime No. | MediaOne have?The podcast currently has 11 episodes available.
April 18, 2023സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രീ... ശബ്നം അലി..| Crime NO | Akshay Peravoor'ഇന്ത്യയിൽ' തൂക്കിലേറ്റാൻ പോകുന്ന ആദ്യ സ്ത്രി, ശബ്നം അലിയുടെ കഥ അവതരണം : അക്ഷയ് പേരാവൂര്‍...more9minPlay
April 11, 2023പിണറായി കൂട്ടക്കൊല; അമ്മമനസിന്റെ കൊടും ക്രൂരതയുടെ കഥ...| CRIME NO | Akshay Peravoorമൂന്നാമതും സമാന സ്വഭാവമുള്ള മരണം സംഭവിച്ചതോടെ നാട്ടുകാർക്ക് സംശയം തുടങ്ങി. എന്താണ് മരണകാരണമെന്ന് പല കഥകളും പ്രചരിച്ചു.അവതരണം : അക്ഷയ് പേരാവൂര്‍...more14minPlay
April 04, 2023'ആ കുഞ്ഞിന്റെ വായില്‍ ബലമായി സയനൈഡ് ഒഴിച്ചു'; 1980-ലെ ആലുവ കൂട്ടക്കൊലയുടെ കഥ...| CRIME NO1980-ൽ എറണാകുളത്ത് നടന്ന ആ സയനൈഡ് കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന കഥ... | CRIME NO | Cyanide Massacre| ...more6minPlay
March 30, 2023ആ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊന്നത് അവന്റെ അമ്മ തന്നെയായിരുന്നു! | Crime Noഅമ്മയും കാമുകനും ഗൂഡാലോചന നടത്തിയാണ് കുഞ്ഞിനെ കൊന്നത്. അതിക്രൂരമായാണ് അമ്മ കൊല നടത്തിയതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നുഅവതരണം : അക്ഷയ് പേരാവൂര്‍...more7minPlay
March 21, 2023മാനസയെ കൊല്ലാൻ രഖിൽ എന്ന 'കാമുകൻ' സഞ്ചരിച്ച വഴികൾ | Manasa | Rakhil | CRIME NO.പ്രണയ കൊലപാതകങ്ങളുടെ കണക്കെടുത്താൽ ഇനിയുമുണ്ട് ഒരുപാട്. ഓരോ കൊലപാതകവും കഴിഞ്ഞ് കുറേ ചർച്ച നടത്തിയത് കൊണ്ട് കാര്യമില്ല. ബന്ധങ്ങൾ പിടിച്ചു വാങ്ങേണ്ടവയല്ലെന്ന് നമ്മുടെ കുട്ടികളെയെങ്കിലും പഠിപ്പിക്കേണ്ടതുണ്ട്.അവതരണം : അക്ഷയ് പേരാവൂര്‍...more7minPlay
March 14, 2023ചോരമണക്കുന്ന ആ രാത്രിയിൽ സംഭവിച്ചതെന്ത്?, കേരളത്തെ വിറപ്പിച്ച ആലുവ കൂട്ടക്കൊലയുടെ കഥ | Akshay Peravoor | Crime No.ഇരകളിൽ ഒരാൾക്ക് പോലും രക്ഷപ്പെടാൻ അവസരം നൽകാതെ ഒരാൾക്ക് ഒറ്റക്ക് ആറ് പേരെ കൊലപ്പെടുത്താനാകുമോ എന്നത് പലരിലും മായാതെ നിൽക്കുന്ന സംശയമാണ്. എന്നാൽ പൊലീസിന്റെ തെളിവുകൾ അത്രക്ക് ശക്തമായിരുന്നു......അവതരണം : അക്ഷയ് പേരാവൂര്‍...more9minPlay
March 07, 2023ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ; സയനൈഡ് മോഹൻ, കൊന്നത് 20 യുവതികളെ | Cyanide | Akshay Peravoor | Crime No.കൊലക്കേസിൽ വിധി കേൾക്കാൻ കോടതിയിലെത്തിയപ്പോഴും വധശിക്ഷ എന്ന വിധി കേട്ടപ്പോഴും മോഹൻകുമാറിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല.അവതരണം : അക്ഷയ് പേരാവൂര്‍...more10minPlay
March 01, 20237 വർഷം കൊണ്ട് കൊന്നത് 400 കുട്ടികളെ; ലോകംകണ്ട കൊടുംക്രൂരനായ സൈക്കോ കില്ലറിന്റെ കഥ | Crime No.ലോകത്തെ തന്നെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർമാരുടെ പട്ടികയെടുത്താൽ അതിൽ മുമ്പിൽ ഈ കൊളംബിയക്കാരനുണ്ടാകും.കൊന്നത് ആറിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെ.......അവതരണം : അക്ഷയ് പേരാവൂര്‍...more8minPlay
November 29, 2022സുകുമാരക്കുറുപ്പ് | ഇന്റർപോൾ പോലും മുട്ടുമടക്കിയ പിടികിട്ടാപ്പുളളി | Sukumara Kurup | Crime No.കുറ്റകൃത്യത്തിന് മുമ്പും ശേഷവും തന്റെ തിരക്കഥയ്ക്ക് അനുസരിച്ച് കേരള പൊലീസിനെ വഴിനടത്തിച്ച ഒന്നാംതരം ക്രിമിനൽ. ഐപിഎസ് പതക്കം കിട്ടിയ ഉദ്യോഗസ്ഥരെ പോലും മുട്ടുകുത്തിച്ച പിടികിട്ടാപ്പുളളി. വെറുമൊരു കൊലപാതകി മാത്രമായിരുന്നില്ല സുകുമാരക്കുറുപ്പ്. എല്ലാവരും കേട്ടുകേൾവിയുളള ചാക്കോ കൊലപാതകം അല്ലാതെ മറ്റൊരു കുറ്റകൃത്യം കൂടിയുണ്ട് അയാളുടെ പേരിൽ. സൈനികനിൽ നിന്ന് പിടികിട്ടാപ്പുളളിയായ കുറിപ്പിന്റെ ആ കഥ അടക്കം കേള്‍ക്കാം. അവതരണം : അക്ഷയ് പേരാവൂര്‍...more11minPlay
October 21, 2022ദുർമന്ത്രവാദം നാലുപേരുടെ ജീവനെടുത്ത കമ്പകക്കാനം കൂട്ടക്കൊല | Crime No. | Akshay Peravoorമന്ത്രശക്തി തട്ടിയെടുക്കാൻ ഒരു കുടുംബത്തിലെ നാലുപേരെ ജീവനോടെ കുഴിച്ചുമൂടിയ കൊടും ക്രൂരത. ദുർമന്ത്രവാദം ജീവനെടുത്ത കേരളത്തിലെ മറ്റൊരു കുടുംബത്തിന്റെ നടുക്കുന്ന കഥ....more5minPlay
FAQs about Crime No. | MediaOne:How many episodes does Crime No. | MediaOne have?The podcast currently has 11 episodes available.