ഒരു പട്ടണത്തില്‍ സുന്ദരി എന്നുപേരുള്ള ഒരു ഓട്ടോറിക്ഷയും മണിക്കുട്ടന്‍ എന്നുപേരായ ഒരു ജീപ്പുമുണ്ടായിരുന്നു. സുന്ദരി ഓട്ടോ വളരെ സാവധാനം കുടു കുടാ എന്നു ശബ്ദം കേള്‍പ്പിച്ചുകൊണ്ട് റോഡിന്റെ വശത്തുകൂടെ മെല്ലെ പോവുകയാണ് പതിവ്. എന്നാല്‍ മണിക്കുട്ടന്‍ ജീപ്പാണെങ്കിലോ ഡര്‍ ജര്‍ എന്ന് ശബ്ദം കേള്‍പ്പിച്ചും പൊടിപറത്തിയും ചീറിപ്പായും!!! രമേശ്ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ.
ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.