Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
നിങ്ങള്‍ ശമ്പളക്കാരനാണോ? വ്യക്തിഗത വരുമാനം എത്രവരും? നികുതി സംബന്ധിച്ച നിങ്ങളുടെ അടിസ്ഥാന സംശയങ്ങള്‍ക്കുള്ള ഉത്തരം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത്ത് പ്രേമന് നല്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം.... more
FAQs about Tax Talk:How many episodes does Tax Talk have?The podcast currently has 10 episodes available.
May 31, 2021Ep 11 : എന്താണ് പുതിയ ടാക്സ് റെജിംകേള്ക്കാം ടാക്സ് ടോക് വിത്ത് അഭിജിത് പ്രേമന് പോഡ്കാസ്റ്റ്....more5minPlay
February 22, 2021TaxTalk EP09 | എന്താണ് എംഎസ്എംഇ? സംരംഭം തുടങ്ങാന്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?എന്താണ് എംഎസ്എംഇ. എങ്ങനെയാണ് ഒരു ബിസിനസിനെ മൈക്രോ, സ്മോള്‍, മീഡിയം എന്ന വേര്‍തിരിക്കുന്നത്. എങ്ങനെ ഇത് രജിസ്റ്റര്‍ ചെയ്യാം. ഏതൊക്കെ ഇളവുകള്‍ സര്‍ക്കാരില്‍നിന്ന് ഈ വിവിധ വിഭാഗത്തിപെട്ട സംരംഭങ്ങളുടെ നടത്തിപ്പിന് ലഭിക്കും. വിശദാംശങ്ങള്‍ കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്സ് ടോക് വിത്ത് അഭിജിത് പ്രേമന്...more5minPlay
February 10, 2021TaxTalk08: ആദായ നികുതി ഇളവ് ലഭിക്കുന്ന 5 കാര്യങ്ങള്‍|2021 കേന്ദ്ര ബജറ്റ്ധനമന്ത്രി നിര്‍മല സീതാരാമന് 2021 ല്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ ആദായ നികുതിയില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്. പ്രതീക്ഷിച്ച ഇളവ് ലഭിച്ചിട്ടുണ്ടോ. ആരൊക്കെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല.ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന് വിശദമാക്കുന്നത് കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്....more6minPlay
February 01, 2021TaxTalk EP07: ഓഹരി വ്യാപാരത്തില്‍ നഷ്ടം വന്നാല്‍ നികുതിയില്‍ എങ്ങനെ അഡ്ജസ്റ്റ് ചെയ്യാംഓഹരി വ്യാപാരത്തില്‍ ലാഭം മാത്രമല്ല നഷ്ടങ്ങളും സംഭവിക്കാം. നഷ്ടം വന്നാല്‍ പിന്നീട് അത് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുമോ? ആദായ നികുതി അടക്കേണ്ട ഘട്ടത്തില്‍, ഓഹരി വ്യാപാരം നടത്തുന്നവരില്‍ ഉണ്ടാകുന്ന സാധാരണ സംശയങ്ങളില്‍ ഒന്നാണ് ഇത്. അതിന്റെ വിശദാംശങ്ങള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന് വിശദമാക്കുന്നത് കേള്‍ക്കാം. പോഡ്കാസ്റ്റ് ടാക്സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്....more6minPlay
January 25, 2021Tax Talk EP06| ഓഹരി വ്യാപാരം: ആദായ നികുതി ബാധ്യത എന്ത്?ഓഹരി വ്യാപരത്തില്‍ ആദായ നികുതി കണക്കാക്കുന്നത് എങ്ങനെയാണ്. പല നിക്ഷേപകര്‍ക്കും ഉണ്ടാകുന്ന സംശയമാണ് ഇത്. പ്രതിദിന വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഹ്രസ്വകാല, ദീര്‍ഘകാല ഓഹരി നിക്ഷേപങ്ങള്‍ക്കും വ്യത്യസ്ത നിരക്കിലാണ് നികുതി കണക്കാക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ പോഡ്കാസ്റ്റില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അഭിജിത് പ്രമേന് വിശദമാക്കുന്നത് കേള്‍ക്കാം. ടാക്സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്....more6minPlay
January 18, 2021Tax Talk EP05 | ഓഹരി വ്യാപാരത്തിലെ ആദായ നികുതി എങ്ങനെ?| Podcastഓഹരി വ്യാപാരത്തിലേക്ക് നിരവധി പേര് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതില്‍ ആദായ നികുതി ഈടാക്കുന്നത് എങ്ങനെയാണ്? അതേ കുറിച്ച് അറിയാം. അതിന് മുമ്പ് ഓഹരി വ്യാപാരത്തിന്റെ ഘടന ആദ്യം മനസ്സിലാക്കണം. മൂന്ന് വിഭാഗത്തിലായി ഇതിനെ തിരിക്കാം. ഇതിന്റെ വിശദാംശങ്ങള്‍ സംസാരിക്കുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന്. പോഡ്കാസ്റ്റ് ടാക്സ് ടോക് വിത്ത് അഭിജിത് പ്രേമന് കേള്‍ക്കാം....more5minPlay
January 09, 2021Tax Talk 04 | ചെറുകിട സംരംഭകര്‍ക്ക് എങ്ങനെ ആദായ നികുതി റിട്ടേണ്‍ നല്‍കാം | Podcastചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സര്പ്പിക്കേണ്ടിവരുമ്പോള് ചില സ്വാഭാവിക സംശയങ്ങള്‍ ഉയരും. ലളിതമായ രീതിയില്‍ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് അറിയേണ്ടേ. നികുതി റിട്ടേണ്‍ സമര്‍പ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന് സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം ടാക്സ് ടോക് വിത്ത് അഭിജിത് പ്രേമന്....more6minPlay
January 02, 2021Tax Talk EP 3 | ഭവന വായ്പ, വാടക: ആദായ നികുതിയില്‍ എന്തുണ്ട് കാര്യംവ്യക്തിഗത ആദായ നികുതി ഇളവുകള്‍ എങ്ങനെ എന്നത് ആരിലും ഉയരുന്ന ചോദ്യമാണ്. പ്രത്യേകിച്ച് ഹൗസിങ് ലോണ്‍ ഇളവകളെ കുറിച്ചും പ്രോപ്പര്‍ട്ടി വാടക വരുമാനത്തിന്റെ കാര്യത്തിലും. ഇതില്‍ ഏതൊക്കെ നികുതിയുടെ പരിധിയില്‍ വരും എന്തൊക്കെ ഇളവുകള്‍ ലഭിക്കും. അതേ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന് സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം ടാക്സ് ടോക് വിത്ത് അഭിജിത് പ്രേമന്....more11minPlay
December 28, 2020Tax Talk EP02 | ആദായ നികുതി ഇളവുകള്‍ എങ്ങനെ നേടാംവ്യക്തിഗത ആദായ നികുതി ഇളവുകള്‍ എങ്ങനെ നേടാം എന്നത് ആരിലും ഉയരുന്ന ചോദ്യമാണ്. നികുതി അടക്കുമ്പോള്ചെലവ് ഇനത്തില്‍ എന്തൊക്കെ കാണിക്കാം. എന്തൊക്കെ ആനുകൂല്യങ്ങളാണ് നികുതി ദായകനുള്ളത്. അതേ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന് സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം ടാക്സ് ടോക് വിത്ത് അഭിജിത് പ്രമേന്....more11minPlay
December 19, 2020Tax Talk EP01 | നിങ്ങള്‍ എത്ര ആദായ നികുതി നല്‍കേണ്ടിവരും!നിങ്ങള്‍ ശമ്പളക്കാരനാണോ? വ്യക്തിഗത വരുമാനം എത്രവരും? ആദായ നികുതി ബ്രാക്കറ്റില്‍ വരുമോ? വ്യക്തിഗത ആദായ നികുതി എന്ത്, ഏതൊക്കെ ഇളവുകള്‍ ലഭിക്കും എന്ന് വിശദമാക്കുന്നു. കേള്‍ക്കാം ടാക്സ് ടോക്ക് വിത്ത് അഭിജിത് പ്രേമന്...more6minPlay
FAQs about Tax Talk:How many episodes does Tax Talk have?The podcast currently has 10 episodes available.