Manorama Online News Bytes

തദ്ദേശം: രാഷ്ട്രീയക്കളമൊരുങ്ങുമ്പോൾ


Listen Later

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആശങ്കകൾ മാറിയിരിക്കുന്നു. സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് കർശനമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് സുജിത് നായർ പറയുന്നു.
...more
View all episodesView all episodes
Download on the App Store

Manorama Online News BytesBy ManoramaOnline