Team News

Team News

By Jalees cmNewsDaily News
Download on the App Store

Team News episodes

  • The pulse of moisture
    കരയുന്നവൻറെ സത്യസന്ധത അളക്കുന്ന യന്ത്രവുമായി നടക്കുന്നവരുടെ ഹൃദയത്തിൽ ആർദ്രതയുടെ സ്പന്ദനം ഉണ്ടായിരിക്കുകയില്ല.
    2 min
  • There is no fear, no danger. We can tolerate this നമുക്ക് ഇത് സഹിക്കനുമാകും
    ഇന്ന് ലോകവ്യാപകമായി മനുഷ്യസമൂഹത്തെ അലട്ടുന്ന ഒന്ന് കോവിഡിനെ പറ്റിയുള്ള ഭീതിയാണ്. ശീഘ്രഗതിയിലുള്ള അതിൻറെ വ്യാപ്തി, അനിയന്ത്രിതമായ അവസ്ഥാവിശേഷം, പ്രതിവിധി കണ്ടെത്താൻ കഴിയാത്ത ദുസ്ഥിതി ഇവയൊക്കെ ഭീതിയും ആശങ്കയും വർദ്ധിപ്പിക്കുന്നു. കൊറോണഭീതി വ്യാപിച്ചഇരിക്കുന്ന ഈ കാലയളവിൽ നമ്മുടെ ഇച്ഛാശക്തി ഉചിതമായ തീരുമാനങ്ങളും നടപടികളും കൈകൊള്ളുന്നതിനും, ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും ഏതു സാഹചര്യത്തെയും നേരിടുന്നതിനും നമ്മെ പ്രാപ്തരാക്കും. അവിടുത്തെ ദിവ്യ സ്നേഹം ഭയത്തെ പൂർത്തിയാക്കി, ശാന്തി നിറഞ്ഞ ഹൃദയത്തോടെ കഴിയാൻ നമ്മെ സഹായിക്കും.
    4 min
  • What You Should Know About Suicide What is suicide and suicidal behavior?
    Medically reviewed by Timothy J. Legg, PhD, PsyD, CRNP, ACRN, CPH — Written by April Kahn — Updated on December 20, 2019
    Outlook
    Today, many organizations and people are working hard on suicide prevention, and there are more resources available than ever. No one should have to deal with suicidal thoughts alone.
    Whether you’re a loved one who’s concerned about someone or you’re struggling yourself, help is available. Don’t keep silent — you may help save a life.
    18 min
  • Teacher's Day, Kerala Model! അധ്യാപക ദിനം ഓർമിപ്പിക്കുന്നത്...
    സ്കൂളുകൾ അടഞ്ഞു കിടക്കുമ്പോൾ പകരം ഓരോ വീട്ടിലും ഓരോ ക്ലാസ് മുറി പിറന്നു. ടിവിയിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും അധ്യാപകർ നമ്മുടെ വീടുകളിൽ എത്തി. സിലബസ് മാത്രമല്ല, അതിജീവനം എന്ന വലിയ പാഠം കൂടിയാണ് ഈ കോവിഡ് കാലത്ത് അധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള സൽപ്രവൃത്തികളിൽ ഒന്നായ അധ്യാപനത്തിൻറെ മഹനീയത അറിയിക്കുന്ന പ്രിയപ്പെട്ട അധ്യാപക സമൂഹത്തിന് മുന്നിൽ ഈ ശുഭദിനത്തിൽ ശിരസ്സു കുനിച്ചു പ്രണാമമർപ്പിക്കാം...
    6 min
  • World Coconut Day.
    Every year 2nd September is celebrated as world Coconut Day to commemorate the formation day of Asia Pacific Coconut Community (APCC). One of nature's most versatile products, the coconut plant (and it's various parts) can be used for food and drink, cosmetic preparations, and decorating. In India, World Coconut Day is celebrated every year under the aegis of Coconut Development Board in various coconut growing states across the country.
    9 min
  • വിശുദ്ധിയിലേക്കുള്ള വഴി...
    വിശുദ്ധിയിലേക്കുള്ള വഴി... വേഷവിധാനങ്ങൾകോ പ്രത്യക്ഷ ഭാവങ്ങൾക്കോ വിശുദ്ധിയുമായി ഒരു ബന്ധവുമില്ല. ലളിതമാകാനും ചെറുതാക്കാനും കഴിയുന്നിടത്താണ് വിശുദ്ധി ആരംഭിക്കുന്നത്.
    3 min
  • Manual car breaking; how is it?
    മാനുവൽ കാറിൽ ബ്രേക്ക് ചെയ്യുമ്പോൾ; ശരിയായ രീതി ഏത്? കാറിൻറെ താളം മനസ്സിലാക്കിയാൽ മാത്രമേ മാനുവൽ കാറിൽ ഡ്രൈവിംഗ് ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. ഇതേ കാരണം കൊണ്ട് തന്നെ ഓട്ടോമാറ്റിക് കാറുകളിലേക്ക് ആളുകൾ ചേക്കേറുന്നത് നാൾക്കുനാൾ വർധിച്ചുവരികയാണ്.
    9 min

About Team News

From the publisher's feed

News paper