പല ബിസിനസു കളുടെ വളർച്ചക്ക് വളരെ അനിവാര്യമായ ഒന്നാണ് വെബ്സൈറ്റ്. എന്നാൽ പലർക്കും അവരുടെ ആവശ്യങ്ങൾക്കായി ഒരു വെബ്സൈറ്റ് ഉണ്ടാക്കുവാൻ കഴിയാതെ പോകുന്നു.
വെബ്സൈറ്റുകൾ എങ്ങനെയാണ് നിര്‍മിക്കുന്നതു എന്ന് അറിയില്ലാത്തതുകൊണ്ടോ അല്ലെങ്കിൽ അതിനുവേണ്ടിയുള്ള ചിലവ് താങ്ങാൻ കഴിയാത്തതുകൊണ്ടോ ആകാം അങ്ങനെ സംഭവിക്കുന്നത്.അതുകൊണ്ടുതന്നെ, കോഡിങ് അറിയില്ലെങ്കില്കൂടിയും നിങ്ങൾക്ക് ഒരു വെബ്സൈറ്റ് എങ്ങനെ നിർമിക്കാൻ കഴിയും എന്നതിനെകുറിച്ചാണ് ഈ എപ്പിസോഡിൽ ഞങ്ങൾ പറയുന്നത്. … Continue readingHow to create a website without coding?