ഇത് ആണിന്റെ ലോകം അല്ല,
പെണ്ണിന്റെയും അല്ല...!!
ഇത് കഴിവിന്റെ ലോകമാണ്...!!
Respect....!!
So എല്ലാവരെയും മനുഷ്യനായി കാണാൻ ശ്രമിക്കാം. അത് നിങ്ങളുടെ ഔദാര്യമല്ല... അവരുടെ അവകാശമാണ്...!! എല്ലാവരും തുല്യരാണ്....!!
Guys...!!
Dirty Talks - Episode 2
" മനുഷ്യനായി കാണാം"
ഇന്ത്യയിലെ ആദ്യ Transman Pilot - Adam Harry, കൊച്ചിയുടെ സ്വന്തം Pyaari (Artist co photographer) and Parvathy (Student) ഇവരുടെ അനുഭവങ്ങളും അഭിപ്രായവും ആണ് നമ്മുടെ second-Episode.