Apothekaryam Doctors Unplugged

Tic disorder


Listen Later

Link to video: https://www.youtube.com/watch?v=hz_8bXf6b0I


ആവർത്തിച്ചുവരുന്ന നിയന്ത്രിക്കാനാവാത്ത ശബ്ദങ്ങളും ചേഷ്ടകളുമാണ് 'ടിക്'. ഇത് ടിക്ക് ആണെന്ന് തിരിച്ചറിയപ്പെടാതെ, കുട്ടിയുടെ സ്വഭാവദൂഷ്യം ആണ് വികൃതിയാണ് എന്നൊക്കെ അധ്യാപകരും കരുതാറുണ്ട്. ഇതിന്റെ പേരിൽ പരിഹസിക്കപ്പെടുന്നതും മാറ്റിനിർത്തപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും അസാധാരണമല്ല. കുട്ടിയെ അത് മാനസികമായും സാമൂഹികപരമായും സാരമായി ബാധിക്കാം. ടിക്ക് ഡിസോഡറിനെ കുറിച്ച് ഡോക്ടർ അരുൺ ബി നായർ സംസാരിക്കുന്നു.


Dr Arun B Nair, Psychiatrist speaks about tic disorder through APOTHEKARYAM-Doctors Unplugged.


ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

...more
View all episodesView all episodes
Download on the App Store

Apothekaryam Doctors UnpluggedBy Apothekaryam Doctors Unplugged